നിയമ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു

Posted on: 30 Jul 2010



ന്യൂഡല്‍ഹി: ഒമ്പത് നിയമവിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി രാജ്യത്തെ നിയമ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് പി.വി.റെഡ്ഡിയാണ് അധ്യക്ഷന്‍.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ശിവകുമാര്‍ശര്‍മ, മുന്‍ അഡീഷണല്‍ സോളിഡിറ്റര്‍ ജനറല്‍ അമര്‍ജിത്‌സിങ് എന്നിവര്‍ ഫുള്‍ടൈം അംഗങ്ങളാണ്. പാര്‍ട്ട്‌ടൈം അംഗങ്ങള്‍: സി.അച്യുതന്‍, ബി.വി.ആചാര്യ, എ.മരിയാര്‍പുത്തം, ഡോ. രണ്‍ബീര്‍സിങ്, പ്രൊഫ. അഫ്‌സല്‍വാനി, ആര്‍. വെങ്കട്ടരമണി, ഡോ.ശശികല ഗുരുപുര്‍ മര്‍ഫി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/