'ഹേ' സാഹിത്യോത്സവം തിരുവനന്തപുരത്ത്

Posted on: 30 Jul 2010



ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടനുമായി വ്യാഴാഴ്ച ഒപ്പുവെച്ച സാംസ്‌കാരിക ധാരണാപത്രമനുസരിച്ച് 'ഹേ' സാഹിത്യോത്സവം നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. വെയില്‍സില്‍ 1988 മുതല്‍ നടന്നുവരുന്ന പരിപാടിയാണിത്.

ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ആദ്യമായാണ് സാംസ്‌കാരികതലത്തില്‍ ധാരണാപത്രമുണ്ടാവുന്നത്. ഇന്ത്യയിലെയും ബ്രിട്ടനിലെയും മ്യൂസിയങ്ങള്‍ തമ്മിലും അടുത്ത സഹകരണമുണ്ടാകും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/