കേരള ടൂറിസത്തിന് മികച്ച വെബ്‌സൈറ്റിനുള്ള പുരസ്‌കാരം
Posted on: 30 Jul 2010
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ട്രാവല്‍ സൈറ്റായ www.keralatorism.org മികച്ച വെബ്‌സൈറ്റിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായി. ഏഷ്യ പസഫിക്ക് മേഖലയില്‍ ട്രാവല്‍, ടൂറിസം വ്യവസായരംഗത്തെ വികസന പ്രവര്‍ത്തനങ്ങളും മികവുറ്റ സംഭാവനകളും മുന്‍നിര്‍ത്തി നല്‍കിവരുന്ന രാജ്യാന്തര പുരസ്‌കാരമാണ് പാറ്റ അവാര്‍ഡ്.