കെ.വി.മധുസൂദനന്‍സി.ആര്‍.പി.എഫ്. പരിശീലനകേന്ദ്രം മേധാവി

Posted on: 30 Jul 2010



തിരുവനന്തപുരം: സി.ആര്‍.പി.എഫ്. തിരുവനന്തപുരം ഡി.ഐ.ജി. കെ.വി.മധുസൂദനനെ കണ്ണൂര്‍ പെരിങ്ങോമിലെ സി.ആര്‍.പി.എഫ്. പരിശീലന കേന്ദ്രത്തിന്റെ മേധാവിയായി നിയമിച്ചു. ഡല്‍ഹിയില്‍ എസ്.പി.ജി യുടെ പരിശീലക വിഭാഗം ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ മങ്ങാട്‌സ്വദേശിയായ ഇദ്ദേഹം വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ നേടിയിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/