നിയമസഭ അനുശോചിച്ചു

Posted on: 30 Jul 2010



തിരുവനന്തപുരം: മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍സിങ് ശെഖാവത്ത്, മുന്‍ എം.എല്‍.എമാരായ എം.പി.താമി, ബി.എം.ഷെരീഫ് എന്നിവരുടെ നിര്യാണത്തില്‍ നിയമസഭ അനുശോചിച്ചു. സ്​പീക്കര്‍ കെ.രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ഇവരോടുള്ള ആദരം പ്രകടിപ്പിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/