തരൂരിന്റെ വരുമാനസ്രോതസ് അന്വേഷിക്കണം -ഡി.വൈ.എഫ്.ഐ.

Posted on: 22 Mar 2010



തിരുവനന്തപുരം: ഐ.പി.എല്‍. ലേലത്തില്‍ ഇടനിലക്കാരനായി നിന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.

കേരളത്തിന് ഐ.പി.എല്‍. ഉണ്ടാകുന്നത് സന്തോഷകരവുമാണ്. എന്നാല്‍ 1533 കോടി രൂപ ചെലവിട്ട് ടീം ലേലത്തില്‍ പിടിച്ച കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ കാര്‍മികനാകാന്‍ മാത്രം ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെറ വരുമാനസ്രോതസ് എന്താണെന്ന് വെളിപ്പെടേണ്ടതുണ്ട്-പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/