കര്‍ണാടകയില്‍ വാഹനാപകടം: പത്തു മരണം

Posted on: 21 Mar 2010



ബാംഗ്ലൂര്‍:കര്‍ണാടകയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കുണ്ട്. ഹാസന്‍ ജില്ലയിലെ ശാന്തിഗ്രാമിലാണ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് വാനിലിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/