യൂത്ത് കോണ്‍. സമ്മേളനത്തിലെ സംഘര്‍ഷം അന്വേഷിക്കും

Posted on: 21 Mar 2010



കൊല്ലം:യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനിടയില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ലിജു അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ചിതറ നിയാസിന്റെ അനുയായികളാണ് സംഘട്ടനത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/