അബാക്കസ് മെന്റല്‍ അരിത്‌മെറ്റിക് പരിശീലന സെമിനാര്‍
Posted on: 20 Mar 2010
തിരുവനന്തപുരം: സി.എം.എ. മെന്റല്‍ അരിത്‌മെറ്റിക് സെന്റര്‍ മാര്‍ച്ച് 28ന് എകദിന സെമിനാര്‍ സംഘടിപ്പിക്കും. പരിശീലന വിദഗ്ധര്‍ ക്ലാസെടുക്കും.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 25നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ടെലിഫോണ്‍ നമ്പര്‍: 0471-6540011, 9447770073.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam