പാസ്‌പോര്‍ട്ട് അപേക്ഷ 22മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം

Posted on: 20 Mar 2010



കോഴിക്കോട്: പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 22മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/