ബജാജ് എക്‌സ്‌ചേഞ്ച് മേള
Posted on: 18 Mar 2010
തൃശ്ശൂര്‍: ബജാജ് ഡിസ്‌കവര്‍ 225 ദിവസത്തിനുള്ളില്‍ 5 ലക്ഷം വില്പനാഘോഷത്തോടനുബന്ധിച്ച് സീതാറാം ബജാജ് തൃപ്രയാറില്‍ 18, 19, 20 തീയതികളില്‍ ഫ്രീ സര്‍വീസ് ക്യാമ്പും എക്‌സ്‌ചേഞ്ച്, ലോണ്‍ മേളയും നടത്തുന്നു. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനവും ബജാജ് ബൈക്കുകള്‍ക്ക് ഓയില്‍ ചെയ്ഞ്ചും ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യവും നല്‍കും. ക്ഷേത്രത്തിനു മുന്‍വശമാണ് മേള.
ബജാജ് പ്ലാറ്റിന 125സിസി ഇലക്ട്രിക് സ്റ്റാര്‍ട്ട് പുതിയ മോഡലിന്റെ തൃശ്ശൂരിലെ ആദ്യ വില്പനയുടെ ഉദ്ഘാടനം 18-ാം തിയ്യതി തൃപ്രയാറില്‍ നടക്കും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam