ഇന്നറിയാന്‍

Posted on: 18 Mar 2010



Qഎറണാകുളം മുളന്തുരുത്തി റെയില്‍പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ജമ്മുതാവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്​പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും.

Qതിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്​പ്രസ് 75 മിനുട്ട് വൈകി തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കും.

Qഎറണാകുളം- കായംകുളം പാസഞ്ചര്‍ 26 വരെ റദ്ദാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/