കെ.ടി.സി. ഹ്യുണ്ടായ് കാര്‍ കെയര്‍ ക്ലിനിക്
Posted on: 18 Mar 2010
കോഴിക്കോട്: കെ.ടി.സി. ഹ്യുണ്ടായ് മാര്‍ച്ച് 20 മുതല്‍ 29 വരെ കാറുകളുടെ സമഗ്രപരിശോധനയ്ക്കായി സൗജന്യ കാര്‍ കെയര്‍ ക്ലിനിക് നടത്തുന്നു.
കോഴിക്കോട് കെ.ടി.സി. ഹ്യുണ്ടായ് ഷോറൂമില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെയാണ് പരിശോധന. 80 പോയന്റ് ചെക്കപ്പ്, സ്‌പെയര്‍പാര്‍ട്‌സിന് 10 ശതമാനവും ലേബര്‍ചാര്‍ജില്‍ 20 ശതമാനവും ഇളവ് തുടങ്ങിയ ഓഫറുകളും പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളുമുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍: 9847401105, 0495-3222043.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam