സി.എഫ്.എല്‍., എല്‍.ഇ.ഡി. ലാമ്പുകള്‍ക്ക് വിലക്കുറവ്

Posted on: 18 Mar 2010



കോഴിക്കോട്: എല്‍.ഇ.ഡി.ലൈറ്റിങ് നിര്‍മാതാക്കളായ മിസ്ബാഹ് ഇലക്‌ട്രോണിക്‌സ് സി.എഫ്.എല്‍., എല്‍.ഇ.ഡി. ലാമ്പുകളുടെ വില പത്ത് മുതല്‍ ഇരുപത്തഞ്ച് ശതമാനംവരെ കുറച്ചു.

എല്‍.ഇ.ഡി. ലാമ്പുകള്‍, സി.എഫ്.എല്‍. ലാമ്പുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍, സോളാര്‍ ലാമ്പുകള്‍, എല്‍.ഇ.ഡി. ട്യൂബ് ലൈറ്റുകള്‍, എല്‍.ഇ.ഡി. ലൈറ്റ് മാലകള്‍തുടങ്ങിയവ ഈ വിലക്കിഴിവോടെ കോഴിക്കോട് മാവൂര്‍ റോഡിലെ ഷോറൂമില്‍നിന്ന് ലഭിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/