സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഡീമാറ്റ് സൗകര്യം
Posted on: 18 Mar 2010
കൊച്ചി: സിന്‍ഡിക്കേറ്റ് ബാങ്ക് കലൂര്‍ ശാഖയില്‍ ഡീമാറ്റ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ബാങ്കിന്റെ എറണാകുളം റീജണല്‍ മാനേജര്‍ എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാബു ഈപ്പന്‍ ഡീമാറ്റ് അക്കൗണ്ടിനെക്കുറിച്ചും ഓഹരി വ്യാപാരത്തെക്കുറിച്ചും സംസാരിച്ചു. കലൂര്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ സുബ്രഹ്മണ്യ ഭട്ട്, അസി. മാനേജര്‍ തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam