പേരാമ്പ്രയില്‍ യുവാവിന് സൂര്യതാപമേറ്റു

Posted on: 15 Mar 2010



പേരാമ്പ്ര: സൂര്യാഘാതമേറ്റ നിലയില്‍ യുവാവ് പേരാമ്പ്ര ഗവ. ആസ്​പത്രിയില്‍ ചികിത്സതേടിയെത്തി. എടവരാട്ടെ പൂഴിത്തൊഴിലാളി അങ്ങാടികൈയില്‍ ശ്രീജിത്ത് (30) ആണ് ഞായറാഴ്ച പേരാമ്പ്ര ഗവ. ആസ്​പത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.

പുറത്ത് പൊള്ളലേറ്റ നിലയിലെത്തിയ ശ്രീജിത്തിന് കടുത്ത നീറ്റലും വേദനയുമാണ് അനുഭവപ്പെട്ടത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/