എറണാകുളം-കായംകുളം പാസഞ്ചര്‍ രണ്ടുദിവസം റദ്ദാക്കും

Posted on: 15 Mar 2010



ചെന്നൈ: എറണാകുളം-മുളന്തുരുത്തി റൂട്ടില്‍ പാതയിരട്ടിപ്പ് നടക്കുന്നതിനാല്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ തീവണ്ടി (നമ്പര്‍ 343/344) മാര്‍ച്ച് 17, 26 തിയ്യതികളില്‍ റദ്ദാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/