വി.എസ്സിന്റെ പരാമര്‍ശം:പിണറായി പ്രതികരിച്ചില്ല

Posted on: 31 Jan 2013തിരുവനന്തപുരം:എസ്.എന്‍.സി.ലാവലിന്‍ കേസ് ആയുധമാക്കി പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പിണറായി ഒഴിഞ്ഞുമാറി.ലാവലിന്‍ കേസില്‍ താങ്കള്‍ പ്രതിയാണെന്നാണ് വി.എസ്.പറഞ്ഞിരിക്കതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ ''ഓഹോ അങ്ങനെ പറഞ്ഞോ''എന്ന പരിഹാസത്തില്‍ പൊതിഞ്ഞ മറുപടിയില്‍ പിണറായി പ്രതികരണം ഒതുക്കി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/