ഡീസല്‍ വിലവര്‍ധന: ജനജീവിതം ദുഷ്‌കരമായി-കടന്നപ്പള്ളി

Posted on: 22 Jan 2013തിരുവനന്തപുരം: ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍നയം മൂലം ജനജീവിതം ദുഷ്‌കരമാകുകയാണെന്ന് കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഗതാഗതമേഖലയെ ഗുരുതരമായി ബാധിക്കുന്നതും പൊതുഗതാഗതത്തെ അട്ടിമറിക്കുന്നതുമായ സാഹചര്യം നേരിടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/