പി.ജി.കോഴ്‌സിന് അപേക്ഷിക്കാം

Posted on: 11 Mar 2010



കോഴിക്കോട്: സിക്കിം, മണിപ്പാല്‍ യൂണിവേഴ്‌സിറ്റികളുടെ ബിരുദാനാന്തര ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എം.സി.എ, എം.എസ്.ഐ.ടി., എം.ബി.എ. കോഴ്‌സുകള്‍ക്കും പ്ലസ് ടു പാസായവര്‍ക്ക് ബി.സി.എ. ബി.എസ്‌സി, ഐ.ടി., ബി.ബി.എ. കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ലാറ്ററല്‍ എന്‍ട്രിയുമുണ്ട്. അപേക്ഷാഫോറം മാവൂര്‍ റോഡിലെ മര്‍ക്കസ് കോംപ്ലക്‌സിലെ യൂണിവേഴ്‌സിറ്റി സെന്ററില്‍ ലഭിക്കും. ഫോണ്‍: 0495-2721594.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/