ബറേലി-വാരാണസി എക്‌സ്​പ്രസ് പാളം തെറ്റി

Posted on: 11 Mar 2010



അംബേദ്കര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ അക്ബര്‍പുരില്‍ ബറേലി- വാരാണസി എക്‌സ്​പ്രസ്സിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി പോലീസ് അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/