പന്നിയങ്കര കള്ളിയത്തില്‍ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍
Posted on: 11 Mar 2010
കോഴിക്കോട്: ടൈല്‍സ്-സാനിറ്ററി ഉത്പന്നങ്ങളുടെ ഷോറൂമായ പന്നിയങ്കര കള്ളിയത്തില്‍ മാര്‍ച്ച് മാസ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ തുടങ്ങി. ക്ലിയറന്‍സ് സെയിലിനോടനുബന്ധിച്ച് ഉത്പന്നങ്ങള്‍ക്ക് വിലക്കുറവുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇതിനോടനുബന്ധിച്ച് മാര്‍ച്ച് 14, 21, 28 എന്നീ ഞായറാഴ്ചകളില്‍ ഷോറും തുറക്കും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam