കേരള ചെട്ടിമഹാസഭ സംസ്ഥാന സമ്മേളനം

Posted on: 02 Sep 2014



തിരുവനന്തപുരം: കേരള ചെട്ടിമഹാസഭ സംസ്ഥാനസമ്മേളനം ജനവരി 12, 13 തീയതികളില്‍ കൊല്ലം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന സമ്മേളനം തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/