ടിപ്പര്‍ ലോറികള്‍ക്ക് സമയനിയന്ത്രണം

Posted on: 30 Aug 2014തിരുവനന്തപുരം: ടിപ്പര്‍ വാഹനങ്ങള്‍ രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇടയിലും വൈകുന്നേരം മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയിലും കേരളത്തിലെ നിരത്തുകളില്‍ ഓടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/