പ്രകാശനം ചെയ്തു

Posted on: 23 Dec 2012തിരുവനന്തപുരം:സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ട്രെയിനിങ്- കേരളയുടെ ഹൗസ് ജേര്‍ണലിന്റെ ആദ്യ പതിപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രകാശനം ചെയ്തു.എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ പ്രൊഫ.കെ.എ.ഹാഷിമിന് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.സീമാറ്റ്-കേരളയുടെ ഡയറക്ടര്‍ ഡോ.ഇ.വത്സലകുമാര്‍ അധ്യക്ഷത വഹിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/