'സുദര്‍ശനം' പ്രകാശനം ചെയ്തു
Posted on: 23 Dec 2012
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തെ കുറിച്ച് 'മംഗളം' പുറത്തിറക്കിയ പ്രത്യേക പതിപ്പ് 'സുദര്‍ശനം' പ്രകാശനം ചെയ്തു. കോഴിക്കോട് സാമൂതിരി രാജാവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സാമൂതിരി പി.കെ.എസ്. രാജ ആദ്യ പ്രതി 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് നല്കി.