ഇസ്‌ക്ര-എഡ്ഡി മാസ്റ്റര്‍ പുരസ്‌കാരം വിജയകുമാരിക്ക്

Posted on: 23 Dec 2012കൊച്ചി: എഡ്ഡി മാസ്റ്ററുടെ ഓര്‍മയ്ക്കായി ഇസ്‌ക്ര ഏര്‍പ്പെടുത്തിയിട്ടുള്ള ഇസ്‌ക്ര-എഡ്ഡി മാസ്റ്റര്‍ അവാര്‍ഡ് പ്രശസ്ത നടി വിജയകുമാരിക്ക് (കാളിദാസ കലാകേന്ദ്രം). പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

2013 ജനവരി 24ന് മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ ഇസ്‌ക്ര സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. പഴയ പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'ഓര്‍മയില്‍ ആ മധുരകാലം' സംഗീതപരിപാടിയും ഉണ്ടായിരിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/