ജംഷേദ്‌പുരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

Posted on: 23 Dec 2012ജംഷേദ്പുര്‍ (ജാര്‍ഖണ്ഡ്): ജംഷേദ്പുരിലെ ഭത്കിദിയില്‍ ആറുവയസ്സുകാരിയെ അമ്പത്തഞ്ചുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുട്ടിയുടെ അമ്മ സയീദ പര്‍വീണാണ് സുബാന്‍ എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്.

കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ പോലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു. ഇയാളെ അറസ്റ്റുചെയ്തിട്ടില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/