ആര്.ആര്. എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ദീപന് സംവിധാനം ചെയ്യുന്ന 'സിം' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.
ദീപക്, അനൂപ് ചന്ദ്രന്, മണികണ്ഠന് പട്ടാമ്പി, മന്‍രാജ്, വിനോദ് കോവൂര്‍, പ്രേംകുമാര്‍, പ്രവീണ്‍, കോളിന്, ആന്‍ അഗസ്റ്റിന്, സ്വപ്നമേനോന്, വൈഗ, സോജ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ക്യാമറ: ഭരണി കെ. ധരന്‍, തിരക്കഥ: സുരേഷ് മേനോന്, സതീശ് കെ. ശിവന്, ഗാനരചന: സന്തോഷ് വര്‍മ, സംഗീതം: ഗോപിസുന്ദര്‍.