അഡീഷണല്‍ ചീഫ് സൂപ്രണ്ട് നിയമനം

Posted on: 04 Oct 2012കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നവംബര്‍ / ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് വിവിധ കോളേജുകളില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയമിക്കപ്പെടാന്‍ താല്‍പര്യമുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് ഗവ: ആന്റ് എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ 15-10-2012 നോ അതിനു മുന്‍പോ പരീക്ഷാ കണ്‍ട്രോളര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/