ഡിഗ്രി / പി.ജി മൂല്യനിര്‍ണ്ണയം 13 മുതല്‍

Posted on: 12 Sep 2012കേരള സര്‍വകലാശാല ഡിഗ്രി (സിബിസിഎസ്എസ്) യുടെയും പി.ജിയുടേയും രണ്ടും നാലും സെമസ്റ്ററിന്റെ മൂല്യനിര്‍ണ്ണയം സപ്തംബര്‍ 13-ന് തുടങ്ങും. എല്ലാ അദ്ധ്യാപകരും തങ്ങളെ നിയോഗിച്ചിട്ടുള്ള മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ കൃത്യമായി ഹാജരാകണം. വിശദവിവരങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/