കൊട്ടാരക്കര ഉണ്ണിയപ്പം കൗണ്ടര്‍ കമ്പ്യൂട്ടര്‍വത്കരിച്ചു
Posted on: 06 Aug 2012
തിരുവനന്തപുരം: കൊട്ടാരക്കര ശ്രീമഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം പ്രസാദടിക്കറ്റ് കമ്പ്യൂട്ടര്‍വത്കരിച്ചു. ശബരിമലയിലെ ടെന്‍ഡറുകളുടെ വിശദവിവരം ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നറിയാം. വിലാസം: www.travancoredevaswomboard.org.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam