ഡി.ഷൈജുമോന് വി.കെ.കൃഷ്ണമേനോന്‍ അവാര്‍ഡ്
Posted on: 01 Aug 2012
തിരുവനന്തപുരം: വി.കെ. കൃഷ്ണമേനോന്‍ സ്മാരക സമിതി നല്‍കുന്ന വി.കെ.കൃഷ്ണമേനോന്‍ മാധ്യമഅവാര്‍ഡിന് 'മാതൃഭൂമി' കൊച്ചി യൂണിറ്റിലെ സീനിയര്‍ സബ്എഡിറ്റര്‍ ഡി. ഷൈജുമോന്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.