ഫീസ് തിരികെ നല്‍കുന്നു

Posted on: 01 Aug 2012



കൊച്ചി: കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളില്‍ 2011-13 ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ഏകജാലകം വഴി റഗുലര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് എറണാകുളം ഓപ്പണ്‍ സ്‌കൂള്‍ ജില്ലാ കേന്ദ്രം വഴി ഫീസ് തിരികെ നല്‍കുന്നു.

ജില്ലാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച അറിയിപ്പും എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പും സഹിതം വിദ്യാര്‍ഥികള്‍ 9, 10 തീയതികളില്‍ എത്തേണ്ടതാണെന്ന് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0484-2377537, 9497772178.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/