ആലപ്പുഴ വാഗണ്‍ ഫാക്ടറി : സാധ്യത പരിശോധിക്കും -മന്ത്രി
Posted on: 24 Jul 2012
തിരുവനന്തപുരം: ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ കേന്ദ്ര റയില്‍വേ വകുപ്പുമായി ചേര്‍ന്ന് വാഗണ്‍ ഫാക്ടറി സാധ്യമാണോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. വാഗണ്‍ ഫാക്ടറി അവിടെ തുടങ്ങുമെന്ന കരാറോ ഉറപ്പോ റയില്‍വേയുടെഭാഗത്തുനിന്നുണ്ടായിട്ടില്ല. പി. തിലോത്തമന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam