അഖിലകേരള ക്വിസ് മത്സരം
Posted on: 18 Jul 2012
തിരുവനന്തപുരം: മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടത്തുന്ന അഖിലകേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് മത്സരം.
27 ന് വെള്ളിയാഴ്ച പ്രാഥമിക റൗണ്ടും ഫൈനല്‍ മത്സരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2511112, 9847811099.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam