ദേവസ്വം ബോര്‍ഡ് വാച്ചര്‍, കഴകം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
Posted on: 13 Jul 2012
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒഴിവുള്ള വാച്ചര്‍, കഴകം, തളി തസ്തികയിലേക്ക് ദേവസ്വം ബോര്‍ഡിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ നടത്തിയ എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.travancoredevaswomboard.org വെബ് സൈറ്റിലും ബോര്‍ഡിന്റെ തിരുവനന്തപുരത്ത് നന്തന്‍കോട്ടുള്ള ആസ്ഥാന ഓഫീസിലും പരിശോധിക്കാം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam