സി.പി. നാരായണന്‍ സത്യപ്രതിജ്ഞ ചെയ്തു
Posted on: 13 Jul 2012
ന്യൂഡല്‍ഹി: സി.പി.എം. നേതാവ് സി.പി. നാരായണന്‍ രാജ്യസഭാംഗമായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര മന്ത്രിമാരായ പവന്‍കുമാര്‍ ബന്‍സല്‍, രാജീവ് ശുക്ല, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എം.പി. മാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, പി.കെ. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.