തോട്ടപ്പള്ളിയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രാജിവച്ചു

Posted on: 22 May 2012



അമ്പലപ്പുഴ: വി.എസ്. പക്ഷത്തിന് മേല്‍കൈയുള്ള സി.പി.എം. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പിണറായി പക്ഷക്കാരനായ ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു. തോട്ടപ്പള്ളി ഹാര്‍ബര്‍ ബ്രാഞ്ച്‌സെക്രട്ടറി വി.കെ. ബാബുവാണ് രാജിവെച്ചത്. ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മനോവിഷമം ഉണ്ടാകുന്ന തരത്തിലുള്ളതാണെന്ന് അമ്പലപ്പുഴ ഏരിയസെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/