നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും -ഒ.ഐ.സി.സി.

Posted on: 04 May 2012



കൊച്ചി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശമലയാളി സംഘടന ഒ.ഐ.സി.സി. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സെല്‍വരാജിനെ പിന്തുണയ്ക്കും. നെയ്യാറ്റിന്‍കരയിലെ പ്രവാസികളുടെ വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചതായി ചെയര്‍മാന്‍ എം.എം. ലിങ്ക് വിന്‍സ്റ്റര്‍ അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/