യു.ഡി.എഫ്. ജാതിമത ശക്തികളുടെ സ്വാധീനത്തില്‍ - ശശീന്ദ്രന്‍
Posted on: 13 Apr 2012
തിരുവനന്തപുരം: ജാതിമതശക്തികളുടേയും മതമേധാവികളുടേയും സ്വാധീനത്തിനും ശാസനയ്ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിയായി യു.ഡി.എഫ്. പൂര്‍ണമായും മാറിക്കഴിഞ്ഞതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനമെന്ന് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പ്രസ്താവനയില്‍ പറഞ്ഞു. ഇത് കേരളത്തിലെ മതസാമുദായിക സന്തുലിതാവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ്.