അമ്പായത്തോട്: പതിച്ചുനല്‍കല്‍ വാഗ്ദാനത്തിന് തടസ്സമില്ല-കോടതി
Posted on: 10 Feb 2010
കൊച്ചി:കോഴിക്കോട് അമ്പായത്തോട് മിച്ചഭൂമിയില്‍ പതിച്ചുനല്‍കല്‍ വാഗ്ദാനം നല്‍കി തുക പിരിക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പട്ടയം നല്‍കുന്നതിനുള്ള സ്റ്റേ തുടരുമെന്നും ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ ഇതു സംബന്ധിച്ച ഒരു ഹര്‍ജി പരിഗണിക്കവേ അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam