ബജറ്റില്‍ 13 പുതിയ ബോട്ടുകള്‍ക്ക് തുക-മന്ത്രി
Posted on: 10 Feb 2010
ആലപ്പുഴ: 13 പുതിയ ബോട്ടുകള്‍ പണിയാനുള്ള തുക ബജറ്റില്‍ വകകൊള്ളിക്കുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ അഞ്ച് ബോട്ടുകള്‍ നീറ്റിലിറക്കും. ബോട്ടുനിരക്ക് വര്‍ധന പരിഗണനയിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam