കയ്യേറ്റഭൂമിയില്‍ യു.ഡി.എഫ്. സംഘത്തെ കടത്തില്ല -കെ.സി. കുഞ്ഞിരാമന്‍ എം.എല്‍.എ.

Posted on: 10 Feb 2010



മാനന്തവാടി: ആദിവാസികളുടെ സമരഭൂമിയില്‍ കയറാന്‍ യു.ഡി.എഫ്. സംഘത്തെ അനുവദിക്കില്ലെന്ന് കെ.സി. കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു.

കൃഷ്ണഗിരിയിലും വെള്ളാരംകുന്നിലും ആദിവാസി മതില്‍ തീര്‍ത്ത് യു.ഡി.എഫ്. സംഘത്തെ പ്രതിരോധിക്കും. കൃഷ്ണഗിരിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ യു.ഡി.എഫ്. സംഘം വയനാട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്ല -അദ്ദേഹം പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/