ബിഹാറില്‍ മാവോവാദികള്‍ റെയില്‍പ്പാത തകര്‍ത്തു

Posted on: 10 Feb 2010



ജമൂയ്: ബിഹാറിലെ നാര്‍ഗാന്‍ജോ സ്റ്റേഷനടുത്ത റെയില്‍പ്പാത മാവോവാദികള്‍ ഡൈനാമിറ്റുപയോഗിച്ച് തകര്‍ത്തു. ആറടിയോളം നീളത്തില്‍ പാത തകര്‍ന്നതിനെത്തുടര്‍ന്ന് ഹൗറ-പട്‌ന റൂട്ടില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂര തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/