ഗിരീഷ് പുത്തഞ്ചേരി ഗുരുതരാവസ്ഥയില്‍

Posted on: 09 Feb 2010



കോഴിക്കോട്: രക്തസമ്മര്‍ദം മൂലം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അതിഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗിരീഷിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/