ജസ്റ്റിസ് കുര്യന്‍ ജോസഫ് ഹിമാചല്‍ ഹൈക്കോടതിയില്‍ ചുമതലയേറ്റു

Posted on: 09 Feb 2010



സിംല: മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഊര്‍മിളസിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍, സ്​പീക്കര്‍ തുളസിറാം, മന്ത്രിമാര്‍, ഹിമാചല്‍-കേരള ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/