മലയാളി സെന്‍സര്‍ ബോര്‍ഡ് അംഗം

Posted on: 11 Feb 2012



മുംബൈ: മലയാളിയായ അബ്ദുള്‍ കാദര്‍ കുണ്ടുകുഴിയെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെന്‍സര്‍ ബോര്‍ഡംഗമായി നിയമിച്ചു. ലീല സാംസണാണ് സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍ പേഴ്‌സണ്‍. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ കാദര്‍ മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ന്യൂനപക്ഷ സെല്ലിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/