ബി.ജെ.പി. പ്രധാനമന്ത്രിക്കെതിരെ
Posted on: 11 Feb 2012
കരസേനാ മേധാവിയുടെ പ്രായവിവാദം പൊതുവേദിയിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്ന് ബി.ജെ.പി. അധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഭരണകക്ഷിയായ യു.പി.എ.യുടെ അധ്യക്ഷ സോണിയാഗാന്ധിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.