സാമ്പത്തികവളര്‍ച്ച നാമമാത്രം; അമേരിക്ക പ്രതിസന്ധിയിലേക്ക്
വാഷിങ്ടണ്‍: സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ച് 2012-ലെ അവസാനപാദത്തില്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ മൂന്നുവര്‍ഷത്തെ ഏറ്റവുംകുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. സപ്തംബര്‍ മുതല്‍ ജനവരി വരെയുള്ള കാലയളവില്‍ കേവലം 0.1 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്....
» Read More
ഓസ്ട്രേലിയയില്‍ സപ്തംബറില്‍ തിരഞ്ഞെടുപ്പ്; അസാഞ്ജും മത്സരിക്കും
കാന്‍ബറ:ഓസ്ട്രേലിയയിലെ പൊതുതിരഞ്ഞെടുപ്പ് സപ്തംബര്‍ 14-ന് നടത്തുമെന്ന് പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ് അറിയിച്ചു. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന തന്റെ ന്യൂനപക്ഷ സര്‍ക്കാറിനെ പൊതിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിക്കുകയാണ്...
» Read More
ഫ്രഞ്ച് സേദ കിദാലില്‍: മാലിയിലെ പോരാട്ടം അന്തിമഘട്ടത്തിലേക്ക്
ബമാകോ: അല്‍ഖ്വെയ്ദ ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ മാലിയില്‍ ഫ്രഞ്ച്സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടം അവസാനഘട്ടത്തിലേക്കു കടന്നു. തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിക്കാനവശേഷിക്കുന്ന വടക്കന്‍ നഗരമായ കിദാലില്‍...
» Read More
ഇന്ത്യക്കാരിക്ക് ഓസ്ട്രേലിയയുടെ ഉന്നത ബഹുമതി
മെല്‍ബണ്‍: ഇന്ത്യയില്‍നിന്നുള്ള കൃഷ്ണഅറോറ(85)യ്ക്ക് സാമൂഹികസേവനത്തിനുള്ള ഉന്നത പുരസ്കാരം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനകളിലൂടെയുള്ള പ്രവര്‍ത്തനമാണ് അവരെ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ...
» Read More
സിറിയയെ സഹായിക്കാന്‍ 120 കോടി ഡോളറിന്റെ നിധി
കുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം പ്രതിസന്ധിയിലാക്കിയ സിറിയന്‍ ജനതയെ സഹായിക്കാന്‍ ചുരുങ്ങിയത് 120 കോടി ഡോളറിന്റെ സഹായനിധിയായി. സിറിയന്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കുവൈത്ത് സിറ്റിയില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ്...
» Read More
മുംബൈ ഭീകരാക്രമണക്കേസിന് മുന്തിയ പരിഗണനയെന്ന് ഹില്ലരി
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അമേരിക്ക മുഖ്യപരിഗണന നല്‍കുന്നുണ്ടെന്ന് സ്ഥാനമൊഴിയുന്ന യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന് പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ...
» Read More
ദക്ഷിണകൊറിയയും റോക്കറ്റ് വിക്ഷേപിച്ചു
സോള്‍: കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ ദക്ഷിണകൊറിയ വിജയിച്ചു. ആദ്യമായാണ് ഇവര്‍ വിജയകരമായി റോക്കറ്റ് വിക്ഷേപിക്കുന്നത്. ശത്രുരാജ്യമായ ഉത്തര കൊറിയയുടെ റോക്കറ്റുവിക്ഷേപണത്തെച്ചൊല്ലി പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണിത്....
» Read More
31-Jan-2013